Testimonials

Voices of Trust, Stories of Satisfaction

Discover what our clients and students have to say about their experience with our services.

Testimonials
സരിത

സരിത

കൊടുവള്ളി Gov. ITI ടീച്ചർ
Kozhikode

19 വർഷമായി rumatoid arthrities ൻ്റെ ചികിൽസയിലാണ് ഞാൻ. ഇതിൻ്റെ ഭാഗമായി നിത്യേന Steriod ഉപയോഗിച്ചു വരുന്നു

Steriod ഉപയോഗം Lungs നെ ബാധിക്കുകയും മാസത്തിൽ മൂന്നോ നാലോ തവണ ശ്വാസമുട്ട് ഉണ്ടാവുന്നത് പതിവായിരുന്നു ഇതിനായ് ദിവസവും 3 തവണയെങ്കിലും inhaler ഉപയോഗിക്കുന്ന സമയത്താണ് ഞാൻ യോഗ start ചെയ്തത് ഇപ്പോൾ Inhaler ഉപയോഗിക്കുന്നില്ല എന്ന രീതിയിലേക്ക് രോഗം കുറഞ്ഞു വന്നിട്ടുണ്ട് കൂടാതെ ശരിരത്തിനും മനസ്സിനും ഉണർവും ഉൻമേഷവും നൽകുന്നു

ധന്യ

ധന്യ

Housewife
Thrissur

ഞാൻ ധന്യ housewife ആണ് , എന്നും എനിക് ഒരുപാട് ശാരീരിക പ്രശ്നങ്ങൾ ഉള്ളപ്പോൾ എനിക്

Viswajyothi-body-mind studio Cardio-strength-yoga യിൽ ചേരാൻ സാധിച്ചതു പ്രകാരം ഒരുപാട് വ്യത്യാസം ഉണ്ട് -തൈറോയ്ഡ് , മൈഗ്രേയ്ൻ , കൊളസ്ട്രോൾ എന്നിവയ്ക്കു മരുന്ന് കഴിച്ചിരുന്നത് ഇപ്പോൾ അതിന്റെ പകുതി ഡോസ് കഴിച്ചാൽ മതി എന്ന സ്റ്റേജിൽ ആണ്. ശരീരത്തിന്റെ ഭാരം കുറഞ്ഞത് പ്രകാരം ഇപ്പോൾ ജോലികൾ ചെയ്യാൻ ഉൻമേഷമുണ്ട് , അതിനു Viswajyothi yoga യ്ക്കു നന്ദി.

ജ്യോതി അനൂപ്

ജ്യോതി അനൂപ്

അധ്യാപിക
Kozhikode

എൻ്റെ ശരീരം തീർത്തും flexible ആകുന്ന അനുഭവം യോഗ നല്കി. എത്ര കഠിനമായ ജോലികൾ ചെയ്താലും

ശരീര വേദനകൾ ഉണ്ടാവുന്നില്ല. അല്പം വിശ്രമിച്ച് കഴിഞ്ഞാൽ ok ആകും. ദഹന പ്രക്രിയ സുഗമമായി. എല്ലാറ്റിനും ഉപരി , നമ്മുടെ ശരീരത്തെ സ്വയമറിയാൻ നമുക്ക് കഴിയും . We can feel our body. Thank you Yoga Master Jyotsna 💌

Bindu

Bindu

Entrepreneur
Mumbai

വിശ്വജ്യോതി ബോഡി-മൈൻഡ് സ്റ്റുഡിയോയിൽ യോഗ ക്ലാസിൽ പങ്കെടുക്കാൻ തുടങ്ങിയതിന് ശേഷം എന്റെ ജീവിതത്തിൽ വളരെ നല്ല മാറ്റങ്ങളാണ് ഉണ്ടായത്.

മുമ്പ് ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനയും ശരീരത്തിന് നല്ല കാഠിന്യവും (stiffness) അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ എന്റെ ശരീരം കൂടുതൽ വഴക്കമുള്ളതായിരിക്കുന്നു. ശരീരവേദനകൾ ഏറെക്കുറെ പൂർണ്ണമായും മാറി. കൂടാതെ എന്റെ ഭാരവും കുറയാൻ സാധിച്ചു. എല്ലാ ദിവസവും യോഗ ചെയ്തതിന് ശേഷം ശരീരത്തിനും മനസ്സിനും ഒരു പ്രത്യേക ഉന്മേഷവും പുതുമയും അനുഭവപ്പെടുന്നു. ഒരു ദിവസം യോഗ ചെയ്യാൻ കഴിയാതെ വന്നാൽ, അന്ന് എന്തോ ചെയ്യാൻ ബാക്കിയുള്ളതുപോലെയാണ് എനിക്ക് തോന്നുന്നത്. ഇന്ന് ഞാൻ കൂടുതൽ ആരോഗ്യവതിയും സന്തോഷവതിയും ആണെന്ന് ആത്മാർത്ഥമായി പറയാൻ കഴിയും. ഈ ക്ലാസിൽ ചേർന്നത് എന്റെ ജീവിതത്തിലെ വളരെ നല്ലൊരു തീരുമാനമായിരുന്നു. ഇത്രയും നല്ല മാറ്റങ്ങൾ ലഭിക്കുമ്പോൾ, ഞാൻ വളരെ മുമ്പേ തന്നെ ഇവിടെ ചേരേണ്ടിയിരുന്നതായിരുന്നു എന്ന് ഇപ്പോൾ പലപ്പോഴും തോന്നാറുണ്ട്. സ്നേഹപൂർവ്വമായ പരിശീലനവും മികച്ച മാർഗനിർദേശവും നൽകുന്ന വിശ്വജ്യോതി ബോഡി-മൈൻഡ് സ്റ്റുഡിയോയിലെ മുഴുവൻ ടീമിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം ആഗ്രഹിക്കുന്ന എല്ലാവർക്കും ഞാൻ ഈ സ്ഥാപനത്തെ ആത്മാർത്ഥമായി ശുപാർശ ചെയ്യുന്നു.

Abhina

Abhina

Student
Kozhikode

Iam Abhina Iam a psc student Firstly I want to say that Thankyou for your yoga classes. The experience has truly changed my life. Yoga helps to me to maintain my physical and mental health in a good way.

It helped me to keeping a positive vibe always. It improved my mental strength and changed my confidence level in high. It always helps me to keeping good relationship with others. I want to say happily about Jyotsna mam, she has an amazing teaching style. Her classes are very friendly. She includes new things related yoga.She also include cardioworkouts and that helped me lose some weight. She teaching us deep knowledge about yoga and explain each poses in the right way. Actually Iam addicted to yoga through her classes.

Beena

Beena

Housewife
Qatar

Joining Viswajyothi Body Mind Studio has been one of the best decisions I’ve made. As a homemaker, I’ve been practicing yoga here for more than a year, and the positive transformation in my

physical health, mental well-being, and overall lifestyle has been remarkable. The trainer is dedicated, supportive, and truly inspiring. I’m grateful for this wonderful journey and look forward to continuing it. Highly recommended!

Our Program

Yoga Practice

Strength Training

Cardio Exercise

Face Yoga

Pranayama

Relaxation & Meditation

Online Classes